ബെംഗളൂരു സോഫ്റ്റ്വെയർ കയറ്റുമതിയിൽ രാജ്യത്ത് ഒന്നാം സ്ഥാനം നിലനിർത്തി കർണാടകകഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനം നേടിയത് 2,04,648 കോടി രൂപ. കോവിഡ് പ്രതിസന്ധിക്കിടയിലും മികച്ച നേട്ടം കൈവരിക്കാൻ കമ്പനികൾക്ക് സാധിച്ചു.ജീവനക്കാർക്ക് വീട്ടിലിരുന്ന ജോലി ചെയ്യാനുള്ള അവസരം നൽകിയത് കാര്യക്ഷമതയെ ബാധിച്ചില്ലെന്നും നാസ്കോം റിപ്പോർട്ടിൽ പറയുന്നു.