ബെംഗളുരു നാളെയും മറ്റന്നാളും ബെംഗളൂരു ഉൾപ്പെടെ 13 ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, മൈസൂരു ഉൾപ്പെടെയു ള്ള ജില്ലകളിൽ ജാഗ്രതാ നിർദേ ശം നൽകി.ഇതിനിടെ ബെംഗളുരുവിൽ മഴക്കെടുതി നേരിട്ട സ്ഥലങ്ങളിൽ ബിബിഎംപി ഉദ്യോഗസ്ഥർ പരി ശോധന നടത്തി. മഴ മാറി നിന്നാൽ കുഴി നികത്തൽ ഉൾപ്പെടെ യുള്ള ജോലികൾ ആരംഭിക്കുന്നതിനു വേണ്ടിയാണിത്