ബംഗളൂരു: യുകെയിൽ നിന്നു ള്ള കോവിഡ് ഡെൽറ്റ ഉപവകഭേദമായ എ.വൈ 4.2 കർണാടക യിൽ വ്യാപിച്ചിട്ടുണ്ടോ എന്ന പരിശോധനയുമായി കോവിഡ് ജനി തകമാറ്റ പഠനസമിതി. 1300 സാംപിളുകളാണ് പഠന വിധേയമാക്കിയത്. ഇതുവരെയുള്ള പരിശോധ നയിൽ ഈ വകഭേദം കണ്ടെത്താനായിട്ടില്ലെന്നു സമിതി അംഗം ഡോ.വിശാൽ റാവു പറഞ്ഞു. സാൻഡ് ലൈഫ് സയൻസസ് ലബോറട്ടറിയിലാണ് ഇതേക്കുറി ച്ചുള്ള പരിശോധനകൾ നടക്കുന്നത്
previous post