ബെംഗളൂരു: ഈ വർഷം സിലബസ് വെട്ടിച്ചുരുക്കേണ്ടതില്ലെന്നു തീരുമാനിച്ചതിനെ തുടർന്ന് പാഠങ്ങൾ പഠിപ്പിച്ചു തീർക്കാനായി ശനി, ഞായർ ദിവസവും ക്ലാസുകൾ സംഘടിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.
ഈ അധ്യയന വർഷം 1-10 വരെയുള്ള ക്ലാസുകളിലെ സിലബസ് വെട്ടിക്കുറയ്ക്കില്ലെന്ന് കഴി ഞ്ഞ നാലിന് സ്കൂൾ മാനേജ്മെ ന്റുകളുമായും അധ്യാപകരുമായും നടത്തിയ അവലോകന യോഗത്തിലാണ് സർക്കാർ തീരുമാനിച്ചത്.
21മുതൽ 15 വരെയുള്ള ഓഫ്ലൈൻ ക്ലാസുകൾ ആരംഭി ഹചര്യത്തിൽ സുരക്ഷാ മുൻകരു തലുകളിന്മേൽ അന്തിമ തീരുമാന മെടുക്കാനായി 2 ദിവസത്തിനകം കോവിഡ് സാങ്കേതിക സമിതി യോഗം സംഘടിപ്പിക്കുമെന്ന് പ്രാ ഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പറഞ്ഞു.
21 മുതൽ സ്കൂളുകളിൽ ഉച്ച ഭക്ഷണം നൽകുന്നത് പുനരാരംഭി ക്കാനും സ്കൂൾ പ്രിൻസിപ്പൽമാർ ക്ക് സർക്കുലർ അയച്ചു.