ബെംഗളൂരു നഗരത്തിൽ അപ കടം വിതച്ച് റോഡരികിലും നട പാതയിലും കിടക്കുന്ന ഒപ്റ്റി ക്കൽ ഫൈബർ കേബിളുകൾ. ഹൈക്കോടതി ഇടപെട്ടിട്ടും കേബിളുകൾ നീക്കുന്നതിൽ വീഴച്ച.
നവീകരണം പൂർത്തിയായ സ്മാർട്ട് സിറ്റി റോഡുകളിലുൾ പ്പെടെ കേബിളുകൾ മാസങ്ങളാ യി അപകടകെണിയൊരുക്കി കിടക്കുകയാണ്. കാൽനടയാത്രക്കാർക്കൊപ്പംഇരുചക്രവാഹനയാത്രികർക്കുംകേബിളിൽ കുരുങ്ങി അപകടങ്ങൾ ഉണ്ടാവുന്നുണ്ട്. അനധികൃതമായി സ്ഥാപിച്ച കേബിളുകൾ നിശ്ചിത സമയ പരിധിക്കുള്ളിൽ നീക്കം ചെയ്യാ നാണ് ഓഗസ്റ്റ് 3ന് പുറപ്പെടു വിച്ച വിധിയിൽ വീഴച്ച ബിബിഎംപിയോട് ഹൈക്കോടതി നിർദേശി
കേബിൾ സ്ഥാപിച്ച ഏജൻ സികൾക്ക് വൻതുക പിഴ ചുമ ത്തുന്നത് ഉൾപ്പെടെയുള്ള നടപ ടികൾ വിവിധ സോണുകളിൽ സ്വീകരിച്ചെങ്കിലും കേബിളുകൾ നീക്കം ചെയ്യുന്ന പ്രവൃത്തികൾ കാര്യമായി നടന്നിട്ടില്ല.
കേബിൾ ടിവി, ടെലികോം, ഇന്റർനെറ്റ് കമ്പനികൾക്ക് നി ശ്ചിത തുക ഫീസ് നൽകി മാ ത്രമേ ബിബിഎംപി ഉടമസ്ഥത യിലുള്ള സ്ഥലങ്ങളിലൂടെ കേബിൾ വലിക്കാൻ അനുമതി
എന്നാൽ അനധികൃതമായി മരങ്ങളിലൂടെയും മറ്റും വലിക്കു ന്ന കേബിളുകളാണ് കാറ്റിലും മഴയിലും പൊട്ടിവീണ് അപകട കുരുക്ക് ഉണ്ടാക്കുന്നത്.