Home Featured ഫീസ് അടയ്ക്കാത്തതിന് ക്ലാസ് നിഷേധിക്കരുത്:കർണാടക ഹൈക്കോടതി

ഫീസ് അടയ്ക്കാത്തതിന് ക്ലാസ് നിഷേധിക്കരുത്:കർണാടക ഹൈക്കോടതി

by മാഞ്ഞാലി

ബെംഗളൂരു • ഫീസ് അടയ്ക്കാ ഫീസ് അടയ്ക്കാ ത്തതിന്റെ പേരിൽ വിദ്യാർഥികൾ ക്കു ക്ലാസ് നിഷേധിക്കരുതെന്നു സ്വകാര്യ സ്കൂൾ മാനേജ്മെന്റുക ളോട് ഹൈക്കോടതി ആവശ്യപ്പെ ട്ടു. ഫീസ് അടയ്ക്കാൻ രക്ഷിതാ ക്കൾ ബുദ്ധിമുട്ടുന്നുണ്ടെന്ന് വി അപേക്ഷകൾ ദ്യാർഥികളുടെ അപേക്ഷകൾ അനുകമ്പയോടെ പരിഗണിക്ക കഴിഞ്ഞ അധ്യയന വർഷത്തെ സ്കൂൾ ഫീസിൽ 30% ഇളവനുവ ദിക്കണമെന്ന സർക്കാർ ഉത്തരവ് ചോദ്യം ചെയ്തു മാനേജ്മെന്റു കൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. കോവിഡിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടു ന്നതിനാൽ ഫീസ് ഇളവു വേണ മെന്നു രക്ഷിതാക്കൾ ആവശ്യപ്പെ ട്ടതിനെ തുടർന്നായിരുന്നു സർക്കാർ നടപടി. എന്നാൽ ജീവന ക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള ബാധ്യതകളും മറ്റും ചൂണ്ടിക്കാട്ടി യാണ് മാനേജ്മെന്റുകൾ കോട തിയെ സമീപിച്ചത്.

സമാന വിഷയത്തിൽ രാജ സ്ഥാൻ സർക്കാരും ഇന്ത്യൻ സ്കൂൾ ജോധ്പൂരും തമ്മിലുള്ള കേസിൽ സുപ്രീം കോടതി മേയ് 3നു നടത്തിയ വിധിയാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. സ്കൂൾ ഫീസിൽ 15% ഇളവനുവ ദിക്കാനും ശേഷിച്ച തുക ഗഡുക്ക ളായി 6 മാസം കൊണ്ട് അട നുമായിരുന്നു വിധി. അതിിനാൽ ഫീസ് കുടിശികയുടെ പേരിൽ വിദ്യാർഥികളെ ഡീബാർ ചെയ്യുകയോ, ഓൺലൈൻ ക്ലാ സിൽ നിന്നു മാറ്റി നിർത്തുകയോ ചെയ്യരുതെന്നു ജസ്റ്റിസ് ആർ.ദേ വദാസ് വദാസ് പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group