Home Featured ഹൃദയാഘാതം മൂലം യുവാവ് ബെംഗളൂരുവില്‍ വെച്ച് മരണപ്പെട്ടു

ഹൃദയാഘാതം മൂലം യുവാവ് ബെംഗളൂരുവില്‍ വെച്ച് മരണപ്പെട്ടു

by ടാർസ്യുസ്

ഇരിട്ടി വിളക്കോട് കുന്നത്തൂര്‍ മാക്കുന്നുമ്മല്‍ ഒമ്പന്‍ സുലൈമാന്‍ 32 ബെംഗളൂരുവിലെ താമസ സ്ഥലത്ത് ഹൃദയസ്തംഭനം മൂലം നിര്യാതനായി.മുസ്ഥഫ കെ.ഒ സുബൈദ ഒമ്പന്‍ ദംബതികളുടെ മകനാണ് മരണമടഞ്ഞ സുലൈമാന്‍.

ബെംഗളൂരു കെ ആര്‍ പുരത്ത് ജൂസ് സ്റ്റാള്‍ നടത്തുകയായിരുന്ന ഇദ്ധേഹം ഉച്ച ഭക്ഷണവും വിശ്രമവും കഴിഞ്ഞ് തിരിച്ചെത്തുന്ന സമയമായിട്ടും കടയില്‍ എത്താത് കണ്ടപ്പോള്‍ റൂമില്‍ ചെന്ന് നോക്കിയപ്പോളാണ് മരിച്ചു കിടക്കുന്നത് കണ്ടത് വിവരമറിഞ്ഞെത്തിയ ബെംഗളൂരു കെഎംസിസി കെആര്‍ പുരം ഏരിയാകമ്മറ്റി പ്രവര്‍ത്തകര്‍ പോലീസിനെ അറിയിച്ചു തുടര്‍നടപടിക്രമങ്ങള്‍ നടത്തിവരുന്നുണ്ട് പോസ്റ്റമോട്ടത്തിന് ശേഷം നാളെ ഉച്ചകഴിഞ്ഞ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി നേതാക്കള്‍ അറിയിച്ചു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group