Home Featured വിമർശനം: വിവാദ സർക്കുലർ തിരുത്തി മൈസൂർ യൂണിവേഴ്സിറ്റി

വിമർശനം: വിവാദ സർക്കുലർ തിരുത്തി മൈസൂർ യൂണിവേഴ്സിറ്റി

by മൈത്രേയൻ

ബംഗളൂരു: വിദ്യാര്‍ഥിനികള്‍ വൈകിട്ട്​ ആറരക്ക്​ ശേഷം പുറത്തിറങ്ങരുതെന്ന ഉത്തരവില്‍ മാറ്റം വരുത്തി മൈസൂരു സര്‍വകലാശാല. പെണ്‍കുട്ടികള്‍ക്ക് മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ നിയന്ത്രണം എല്ലാ വിദ്യാര്‍ഥികള്‍ക്കും ബാധകമാക്കിക്കൊണ്ടാണ് പുതുക്കിയത്.

പുതിയ ഉത്തരവ് പ്രകാരം വൈകീട്ട്​ ആറരക്ക്​ ശേഷം വിദ്യാര്‍ഥികളാരും മാനസ​ ഗം​േ​ഗാത്രി കാമ്ബസിലേക്ക്​ പോകരുത്. കൂടാതെ കുക്കരഹള്ളി തടാകത്തിന്​ സമീപത്തേക്ക് പോകുന്നതിനും വിലക്ക്​ ഏര്‍പ്പെടുത്തി.

കേരളത്തിൽ നിന്ന് വരുന്നവർക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി ബീഹാർ

പൊലീസിന്‍റെ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ്​ ഇത്തരമൊരു ഉത്തരവിറക്കിയതെന്ന് നേരത്തെ സര്‍വകലാശാലയുടെ വാദിച്ചിരുന്നു. വൈകിട്ട്​ ആറുമുതല്‍ ഒമ്ബതുവരെ എല്ലാ ദിവസവും കാമ്ബസില്‍ അധിക സുരക്ഷ ഉദ്യോഗസ്​ഥര്‍ പെട്രോളിംഗ് ​നടത്തുമെന്നും സര്‍വകലാശാല പറഞ്ഞു.

അതേസമയം, കൂട്ടബലാത്സംഗത്തില്‍ തമിഴ്നാട് സ്വദേശികളായ അഞ്ചു​​േപരെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. കഴിഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി 7.30ഒാ​ടെ​യാ​ണ് ചാമുണ്ഡി ഹില്‍സിന് സമീപത്തുവെച്ച്‌ കൂ​ട്ടു​കാ​ര​നെ ആ​ക്ര​മി​ച്ച​ശേ​ഷം എം.​ബി.​എ വി​ദ്യാ​ര്‍​ഥി​നി​യാ​യ 22 വ​യ​സ്സു​കാ​രി​യെ ആ​റം​ഗ​സം​ഘം ക്രൂ​ര ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്‌. സ്ഥി​ര​മാ​യി ജോ​ഗി​ങ്ങി​ന് പോ​കു​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ സു​ഹൃ​ത്താ​യ യു​വാ​വ് മൊ​ഴി നല്‍കിയിരുന്നു. ക്ലാ​സ് ക​ഴി​ഞ്ഞ​ശേ​ഷം രാ​ത്രി 7.30 ഒടെ​യാ​ണ് ബൈ​ക്കി​ല്‍ പോ​യ​ത്. തു​ട​ര്‍​ന്ന് ബൈ​ക്കി​ല്‍​ നി​ന്നി​റ​ങ്ങി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​റം​ഗ​സം​ഘം ആ​ക്ര​മി​ച്ച​ത്.

*ജയലളിതയുടെ പടമുള്ള സ്കൂള്‍ ബാഗുകള്‍ മാറ്റണ്ട, ആ തുക വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുന്ന മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക; സ്റ്റാലിൻ*

അ​ബോ​ധാ​വ​സ്ഥ​യി​ലാ​കു​ന്ന​തു​വ​രെ പാ​റ​ക്ക​ല്ല് കൊ​ണ്ട് യു​വാ​വി‍െന്‍റ ത​ല​ക്ക​ടി​ച്ചു. ബോ​ധം വ​ന്ന​പ്പോ​ള്‍ പെ​ണ്‍​കു​ട്ടി​യെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കു​റ്റി​ക്കാ​ട്ടി​ല്‍​നി​ന്ന് അ​വ​ളെ വ​ലി​ച്ചി​ഴ​ച്ച്‌ കൊ​ണ്ടി​ട്ടെ​ന്നും ശ​രീ​രം മു​ഴു​വ​ന്‍ മു​റി​വേ​റ്റ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്നു​മാ​ണ് യു​വാ​വിെന്‍റ മൊ​ഴി. ബ​ലാ​ത്സം​ഗ​ത്തിെന്‍റ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ശേ​ഷം യു​വാ​വിെന്‍റ ഫോ​ണി​ല്‍​നി​ന്നും പി​താ​വി​നെ വി​ളി​ച്ച്‌ പ്ര​തി​ക​ള്‍ മൂ​ന്നു ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട്​ ഭീഷണിപ്പെടുത്തിയതായും പറയുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group