Home Featured ബെംഗളൂരു:പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്നും ഇന്ധനം മോഷ്ടിക്കുന്ന സംഘത്തിലെ മൂന്നു പേർ പിടിയിൽ

ബെംഗളൂരു:പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്നും ഇന്ധനം മോഷ്ടിക്കുന്ന സംഘത്തിലെ മൂന്നു പേർ പിടിയിൽ

ബെംഗളൂരു • പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്ന് പെട്രോളും ഡീസലും മോഷ്ടിക്കുന്ന സംഘത്തിലെ 3 പേർ പിടിയിൽ. ഒരാളെ കാൽമുട്ടിനുതാഴെ വെടിവച്ചാണ് പിടികൂടിയത്. സംഘത്തലവൻ ശ്രീനിവാസ്, 2 കൂട്ടാളികൾ എന്നിവരെയാണ് ജിഗനി പൊലീസ് അറസ്റ്റ് ചെയ്തത്. ജിഗനി ഇൻഡസ്ട്രിയൽ ഏരിയ കേന്ദ്രീകരിച്ചാണ് ഇവർ ഇന്ധന മോഷണം നട ത്തിയിരുന്നത്.ലോറികളിൽ നിന്നുൾപ്പെടെ ഡീസൽ മോഷണം പോകുന്നതായി വ്യാപക പരാതി ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് നിരീക്ഷണം നടത്തുന്നതിനിടെയാണ് ഞായറാഴ്ച രാത്രി ഇവർ പിടിയിലായത്.

You may also like

error: Content is protected !!
Join Our WhatsApp Group