Home Featured കുഴി ഒഴിവാക്കുന്നതിനിടെ സ്കൂട്ടറിൽ നിന്നുവീണ പതിനേഴുകാരി ലോറി കയറി മരിച്ചു

കുഴി ഒഴിവാക്കുന്നതിനിടെ സ്കൂട്ടറിൽ നിന്നുവീണ പതിനേഴുകാരി ലോറി കയറി മരിച്ചു

ബെംഗളൂരു റോഡിലെ കുഴി ഒഴിവാക്കുന്നതിനിടെ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ പതിനേഴു കാരി ലോറി കയറി മരിച്ചു. ഗൗരി പാളയ സ്വദേശി നുബിയ (17) ആണ് മരിച്ചത്. മാഗഡി റോഡി ലെ കച്ചോഹള്ളിയിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം. കൂടെ യാത്ര ചെയ്തിരുന്ന സഹോദരങ്ങളായ അഹ്റാൻ (25), അഫ്രീൻ (15) എന്നിവർക്ക് പരുക്കേറ്റു. താവരക്കരയിൽ പോ യി മടങ്ങിവരുമ്പോഴാണ് അപക ടം. ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group