ശിവമോഗ ക്വാറി സ്‌ഫോടനം; നാല് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗയിലെ ക്വാറിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടു നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്വാറി ഉടമ വി.വി സുധാകര്‍(57), ക്വാറി മാനേജര്‍ നരസിംഹ (39), സൂപ്പര്‍വൈസര്‍ മുംതാസ്‌ അഹമ്മദ്‌ (50), റഷീദ്‌ (44)എന്നിവരെയാണ്‌ ശിവമോഗ പൊലീസ് അറസ്റ്റ്‌ ചെയ്‌തത്‌. സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ്‌ പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.

യുദ്ധക്കളമായി ഡല്‍ഹി

ജനുവരി 21 നാണ്‌ കേസിനാസ്‌പദമായ സംഭവം. റെയില്‍വേ ക്രഷര്‍ യൂണിറ്റില്‍ ജലാറ്റിന്‍ സ്റ്റിക്കുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ബിഹാര്‍ സ്വദേശികളാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കും, രജിസ്ട്രേഷനും റദ്ദാക്കും; ‘പൊളിക്കല്‍ നയ’ത്തിന് സര്‍ക്കാര്‍ അം​ഗീകാരം

Related posts

എഞ്ചിനുകള്‍ കേടാകുന്നു, മൈലേജ് കുറയുന്നു’: പെട്രോളില്‍ പരിധിയിലധികം എഥനോള്‍ കലര്‍ത്തുന്നു: ഡി കെ ശിവകുമാര്‍

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; ബല്ലാരി റോഡ് 18 മാസം പൂര്‍ണമായി അടച്ചിടില്ല, നിയന്ത്രണം മാത്രം

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി