കർണാടകയിൽ എംപയര്‍ ഹോടെലില്‍ അക്രമം: ആറുപേര്‍ അറസ്റ്റില്‍

മംഗളൂരു:ബെല്‍ത്തങ്ങാടിയില്‍ ബി ജെ പി ന്യൂനപക്ഷ സെല്‍ നേതാവിന്റെ എംപയര്‍ ഹോടെലില്‍ അക്രമം നടത്തി എന്ന കേസില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജീവകാരുണ്യം വോട്ടാകുമോ? തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി ഫിറോസ് കുന്നംപറമ്പിൽ; കെടി ജലീലിന്റെ തവനൂരിൽ കണ്ണുവെച്ച് ഫിറോസ്; പ്രതികരിക്കാതെ യുഡിഎഫ്.

വി അജിത് കുമാര്‍ (32), ജെ അരുണ്‍ കുമാര്‍ (30), കെ നിതീഷ് (27), കെ ടി അഷിത്കുമാര്‍ (29), പി പരമേശ്വര്‍ (24), കെ വി നവിന്‍ (26) എന്നിവരാണ് അറസ്റ്റിലായത്.ആഴ്ചകൾക്കു മുൻപ് ഈ സംഘവും ഹോടെല്‍ ജീവനക്കാരും തമ്മില്‍ വാക്ക്തര്‍ക്കം ഉണ്ടായിരുന്നതായി പറയുന്നു. ഞായറാഴ്ച രാത്രിയാണ് ഹോട്ടലില്‍ അക്രമം നടത്തിയത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി കര്‍ണാടക

Related posts

എഞ്ചിനുകള്‍ കേടാകുന്നു, മൈലേജ് കുറയുന്നു’: പെട്രോളില്‍ പരിധിയിലധികം എഥനോള്‍ കലര്‍ത്തുന്നു: ഡി കെ ശിവകുമാര്‍

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; ബല്ലാരി റോഡ് 18 മാസം പൂര്‍ണമായി അടച്ചിടില്ല, നിയന്ത്രണം മാത്രം

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി