കർണാടകയിൽ ഇന്ന് 1785 പേർക്ക് കോവിഡ്

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1785 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1651 പേരെ ഡിസ്ചാർജ് ചെയ്തു.

ടെസ്റ്റ് പോസിറ്റീവിറ്റി 1.10%.

കൂടുതൽ വിവരങ്ങൾ താഴെ.

കർണാടക :

ഇന്ന് ഡിസ്ചാർജ് : 1651

ആകെ ഡിസ്ചാർജ് : 2852368

ഇന്നത്തെ കേസുകൾ : 1785

ആകെ ആക്റ്റീവ് കേസുകൾ : 24414 ഇന്ന് കോവിഡ് മരണം : 25 ആകെ കോവിഡ് മരണം : 36705 ഇന്നത്തെ പരിശോധനകൾ : 161662 ആകെ പരിശോധനകൾ: 39389690

ആകെ പോസിറ്റീവ് കേസുകൾ : 2913512

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകൾ : 414 ആകെ പോസിറ്റീവ് കേസുകൾ: 1229340

ഇന്ന് ഡിസ്ചാർജ് : 554

ആകെ ഡിസ്ചാർജ് : 1204878

ആകെ ആക്റ്റീവ് കേസുകൾ : 8560 ഇന്ന് മരണം : 5

ആകെ മരണം : 15901

Related posts

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ എലിവേറ്റഡ് കോറിഡോര്‍; 18 മാസം ട്രാഫിക് നിയന്ത്രണം; ബദല്‍ റോഡുകളില്‍ വമ്പൻ ട്രാഫിക് സ്തംഭനത്തിന് സാധ്യത

വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ശുചിമുറിയില്‍ ഭീഷണിക്കുറിപ്പ് ; ഇന്‍ഡിഗോ വിമാനം ബംഗളൂരുവില്‍ തിരിച്ചിറക്കി