ഇന്ന് കർണാടകയിൽ 120 പേർക്ക് കോവിഡ് 19 :3 മരണം

ബെംഗളൂരു : ഇന്ന് കർണാടകയിൽ 120 പേർക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു.

ഇതിൽ മറ്റു രാജ്യങ്ങളിൽ നിന്നും എത്തിയവർ 3,മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ 68 പേർ ആണ്.

ആകെ രോഗ ബാധിതരുടെ എണ്ണം 6041 ആയി. ഇന്ന് സംസ്ഥാനത്ത് 3 മരണം റിപ്പോർട്ട് ചെയ്തു.ബെംഗളൂരു നഗര ജില്ലയിൽ ഒരു 32 വയസുകാരനും 57 കാരനും ധാരവാടയിൽ 58 കാരനും ഇന്ന് മരണമടഞ്ഞു.ആകെ കോവിഡ് മരണസംഖ്യ 69 ആയി.

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം    

ഇന്ന് 257 പേർ രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 2862 ആയി.ബെംഗളൂരു നഗര ജില്ല 42,,യാദഗിരി 27,ദക്ഷിണ കന്നഡ 4,കലബുറിഗി 11,ബീദർ

5,ദാവനഗരെ 3,4,വിജയപുര 13, ചിക്കബെല്ലാപുര 2,ധാർ വാട് 4 ബാഗൽ കോട്ടെ 2,ഹാസന 3,ബെല്ലാരി 3 ,രാമനഗര 2,ബെലഗാവി 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. 3108 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ ഉണ്ട്.

Related posts

ബെംഗളൂരു ഇലക്‌ട്രോണിക്‌സ് സിറ്റി ഹൈവേയിലെ ടോള്‍ നിരക്ക് കുത്തനെ കുറയും! ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കും

ഡേറ്റിംഗ് ആപ്പ് വഴി വീട്ടിലെത്തിച്ച് കത്തിമുനയിൽ 20 ലക്ഷം രൂപ കൊള്ളയടിച്ചു

15 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം വിലക്കി: ദിവസം 5 മണിക്കൂർ മാത്രം കോച്ചിംഗ് സെന്ററുകൾക്ക് കർണാടക സർക്കാറിന്റെ കർശന നിയന്ത്രണങ്ങൾ