ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്

ബെംഗളുരു: ലോക് ഡൗൺ ഇളവുകളെ തുടർന്ന് അഭ്യന്തര സർവീസ് ഉൾപ്പെടെ പുനരാരംഭിച്ചതിനെ തുടർന്ന് സേവാ സിന്ധു വഴി പാസ് നൽകുന്നത് കൂടുതൽ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി വെബ് സൈറ്റിന്റെ ലിങ്കുകളിൽ മാറ്റം വരുത്തി കർണാടക സർക്കാർ.

കർണാടകയിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്പോകുന്നവർ, വിദേശ രാജ്യങ്ങളിൽ നിന്ന്കർണാടകയിലേക്ക് എത്തുന്നവർ, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് തിരിച്ചെത്തുന്നവർ എന്നിവയ്ക്കു പുറമെ മറ്റ്സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിമാന യാത്രക്കാർക്കും ട്രെയിൻ യാത്രക്കാർക്കുമായി പ്രത്യേക ലിങ്ക് ഏർപ്പെടുത്തി.

ക്വാറന്റയിൻ സംബന്ധിച്ച പുതുക്കിയ നിർദ്ദേശങ്ങൾ കൂടി പുതിയ ലിങ്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.    https://sevasindhu.karnataka.gov.in/Sevasindhu/English 

Related posts

ക്രിക്കറ്റ് വിട്ടാലും ഈ പ്രതിഭ മങ്ങില്ല; കൈവിട്ട ബോള്‍ മിന്നല്‍ വേഗത്തില്‍ പിടിയിലൊതുക്കി എം.എസ്. ധോണി!

ബെംഗളൂരു ഇലക്‌ട്രോണിക്‌സ് സിറ്റി ഹൈവേയിലെ ടോള്‍ നിരക്ക് കുത്തനെ കുറയും! ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കും

ഡേറ്റിംഗ് ആപ്പ് വഴി വീട്ടിലെത്തിച്ച് കത്തിമുനയിൽ 20 ലക്ഷം രൂപ കൊള്ളയടിച്ചു