ഇന്ന് കർണാടകയിൽ 7 മരണം,ബംഗളുരുവിൽ മാത്രം 4 പേർ : പുതിയ 271 കേസുകൾ

ഏറ്റവും കൂടുതൽ കോവിഡ്മരണം റിപ്പോർട് ചെയ്തത് കഴിഞ്ഞ 24 മണിക്കൂറിലാണ് . 7 പേരാണ് കർണാടകയിൽ കോവിഡ് ബാധിച്ച മരിച്ചത് .അതിൽ 4 പേർ ബംഗളുരു നഗര ജില്ലയിൽ നിന്നുള്ളവരാണ്

 ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം           

ഇന്ന് പുതിയ 271 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചു .464 പേർ അസുഖം ഭേദമായി ആശുപത്രി വിടുകയും ചെയ്തതോടെ നിലവിൽ ആക്റ്റീവ് കേസുകൾ 2995 ആയി .

കർണാടകയിൽ ഇത് വരെ ആയി 6516 പേർക്ക് രോഗം ബാധിച്ചിരുന്നു .

ഇന്ന് മരണപ്പെട്ടവരുടെ വിവരങ്ങൾ

രണ്ടു മാസത്തെ വൈദ്യതി ബില്ല് ബെസ്‌കോം എഴുതി തള്ളിയോ? പ്രചരിക്കുന്ന വാർത്തയുടെ നിജസ്ഥിതി പരിശോധിക്കാം

Related posts

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍

ബെംഗളൂരുവിലെ യാത്രക്കാരുടെ കഷ്‌ടകാലം തീരുമോ? 2233 കോടിയുടെ റോഡ് നവീകരണം ഉടൻ പൂര്‍ത്തിയാക്കാൻ ഉത്തരവ്

സില്‍ക് ബോര്‍ഡ് ഫ്ലൈഓവര്‍ കണ്ടാലറിയാത്ത വിധം മാറുന്നു; സൌന്ദര്യവല്‍ക്കരണം നേരിട്ട് വിലയിരുത്തി മന്ത്രി