ബെംഗളൂരു ബസവനബാഗെവാടിയിൽ വീണ്ടും ഭൂചലനം

ബെംഗളൂരു : വിജയപുര ബസവ നബാഗെവാടിയിൽ ജനത്തെ ആശങ്കയിലാക്കി വീണ്ടും ഭൂചല നം. മാപിനിയിൽ 2.9 ആണ് ചല നം രേഖപ്പെടുത്തിയതെങ്കിലും പ്രദേശവാസികളിൽ വീടുകളിൽ നിന്നിറങ്ങി തുറന്ന സ്ഥലങ്ങളിൽ സുരക്ഷ തേടിയ സാഹചര്യമു ണ്ടായി. കഴിഞ്ഞ 1നു സമാന രീ തിയിൽ ഭൂചലനമുണ്ടായിരുന്നു

Related posts

സിൽക്ക് ബോർഡ് ജങ്ഷന് പുതിയ മുഖം നൽകാൻ ഒരുങ്ങി കർണാടക സർക്കാർ.

നഗരത്തിൽ ഇനി ഇന്ധന ടാങ്കർ ‘ബ്ലോക്ക്’ ഇല്ല; വണ്ടികൾ നൈസ് റോഡ വഴിയും STRR വഴിയും തിരിച്ചുവിടും!

ബെംഗളൂരുവില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ച്‌ കെഎസ്‌ആര്‍ടിസിയും ബിഎംടിസിയും