പാർപ്പിട മേഖലയിൽ മെഗാഫോൺ ഉപയോഗത്തിന് നിരോധനം

ബെംഗളുരു • ശബ്ദശല്യം പരി ധി കടന്നതോടെ പാർപ്പിട മേഖല യിൽ ഉന്തുവണ്ടി കച്ചവടക്കാർ മെഗാഫോൺ ഉപയോഗിക്കുന്ന തു പൊലീസ് നിരോധിച്ചു. ഉയർ ന്ന ശബ്ദ പരിധിയുള്ള മെഗാ ഫോൺ ഉപയോഗിക്കുന്നത് സം ബന്ധിച്ച് റസിഡന്റ്സ് അസോസി യേഷനുകളുടെ പരാതികൾ വ്യാ

പകമായതോടെയാണ് നടപടി. കഴിഞ്ഞ ദിവസം പുലികേശി നഗ റിൽ നടത്തിയ പരിശോധനയിൽ 15 മെഗാഫോണുകളാണു പിടി കൂടിയത്.

ഉന്തുവണ്ടി കച്ചവടക്കാർക്കിട യിൽ മെഗാഫോൺ ഉപയോഗം സംബന്ധിച്ച് ബോധവൽക്കരണ വും ആരംഭിച്ചിട്ടുണ്ട്

Related posts

നഗരത്തിൽ ഇനി ഇന്ധന ടാങ്കർ ‘ബ്ലോക്ക്’ ഇല്ല; വണ്ടികൾ നൈസ് റോഡ വഴിയും STRR വഴിയും തിരിച്ചുവിടും!

ബെംഗളൂരുവില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ച്‌ കെഎസ്‌ആര്‍ടിസിയും ബിഎംടിസിയും

ബെംഗളൂരുവില്‍ മലയാളി യുവാവിനെ അടിച്ചു കൊന്നു: കൊലപ്പെടുത്തിയത് പെണ്‍സുഹൃത്തിന്റെ അച്ഛൻ, കൊല്ലപ്പെട്ടത് പാലക്കാട് സ്വദേശി