പ്രധാനമന്ത്രി ഡിസംബറിൽ 2 തവണ ബെംഗളൂവിൽ

ബെംഗളൂരു; വിവിധ ഉദ്ഘാടന പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ 2 തവണ ബെംഗളൂരുവിലെത്തും. ബെംഗളൂരു സബർബൻ റെയിൽ പദ്ധതി നിർമാണത്തിന്റെ തറക്കല്ലിടൽ, ബി.ആർ അംബേ ദ്കർ സ്കൂൾ ഓഫ് ഇക്കണോമി ക്സ് (ബെയ്സ്) സർവകലാശാ ലാ കെട്ടിടം ഉദ്ഘാടനം, നവീകരി ച്ച 160 ഐടിഐകളുടെ ഉദ്ഘാട നം തുടങ്ങിയവയ്ക്കായി മുഖ്യമ ബസവരാജ് ബൊമ്മയുടെ ക്ഷണം സ്വീകരിച്ചാണിത്. സന്ദർ ശന തീയതി പ്രധാനമന്ത്രിയുടെ ഓഫിസ് പിന്നാലെ അറിയിക്കുമെന്ന് ഡൽഹിയിൽ മോദിയുമായി ഇന്നലെ നടന്ന കൂടിക്കാഴ്ച യ്ക്കു ശേഷം മുഖ്യമന്ത്രി പറഞ്ഞു.

Related posts

സിൽക്ക് ബോർഡ് ജങ്ഷന് പുതിയ മുഖം നൽകാൻ ഒരുങ്ങി കർണാടക സർക്കാർ.

നഗരത്തിൽ ഇനി ഇന്ധന ടാങ്കർ ‘ബ്ലോക്ക്’ ഇല്ല; വണ്ടികൾ നൈസ് റോഡ വഴിയും STRR വഴിയും തിരിച്ചുവിടും!

ബെംഗളൂരുവില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ച്‌ കെഎസ്‌ആര്‍ടിസിയും ബിഎംടിസിയും