ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റിക്ക് കീ ഴിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് ഹോം കെയറിന് ബിബിഎംപി അംഗീകാരം

ബെംഗളൂരു : ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റിക്ക് കീ ഴിൽ പ്രവർത്തിക്കുന്ന പാലിയേറ്റീ വ് ഹോം കെയറിനു ബിബിഎംപി യുടെ അംഗീകാരം. ബിബിഎംപി ക്കു കീഴിലെ 198 വാർഡുകളിലെ രോഗികൾക്ക് എസ്ടിസിഎച്ച് ഹോം കെയർ യൂണിറ്റിന്റെ സേവ നം നൽകുന്നതിനുള്ള അനുമതി പത്രമാണ് ലഭിച്ചത്. ബിബിഎംപി പ്രൈമറി ഹെൽത്ത് സെന്ററുക ളോടു ചേർന്ന് പ്രവർത്തിക്കുന്ന തിനുള്ള അനുമതി പത്രം ഹെൽ ഓഫിസർ ഡോ.വിജീ ഓൾ ഇന്ത്യ കെഎംസിസി ബെംഗ ളൂരു ജനറൽ സെക്രട്ടറി എം.കെ. നൗഷാദിന് കൈമാറി

Related posts

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ എലിവേറ്റഡ് സെക്ഷൻ ഉദ്‌ഘാടനം ചെയ്‌തു; 6 സ്‌റ്റേഷനുകള്‍, ദൈര്‍ഘ്യം 7.5 കി.മീ

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥി താമസ സ്ഥലത്ത് മരിച്ച നിലയില്‍; മരിച്ചത് മാവേലിക്കര സ്വദേശിയായ 21കാരന്‍

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; മൈസൂരു റോഡിലെ തിരക്ക് കുറയും, ചല്ലഘട്ടയിലെ അണ്ടര്‍പാസ് ഉടൻ