യശ്വന്ത്പുര റെയിൽവേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി 6 ട്രെയിനുകൾ വഴിതിരിച്ചുവിടും

ബെംഗളൂരു: ബെംഗളൂരു യശ്വന്ത്പുര റെയിൽവേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി 6 ട്രെയിനുകൾ വഴിതിരിച്ചുവിടുമെന്നു ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.

1021 ദാദർ തിരുന്നൽ വേലി, 11022 തിരുന്നൽവേലി – ദാദർ, 11006 പുതുച്ചേരി ദാദർ, 11005- ദാദർ-പുതുച്ചേരി, 17312- ഹുബ്ബള്ളി – ഡോ. എംജിആർ ചെന്നൈ സെൻട്രൽ, 17311-എംജിആർ ചെന്നൈ-ഹുബ്ബള്ളി എന്നീ ട്രെയിനുകളാണ് തിരിച്ചുവിടുന്നത്. ഇവയ്ക്കു ചിക്കബൊനവാര, ബയ്യപ്പനഹള്ളി സ്റ്റേഷനുകളിൽ സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്. ഈ ട്രെയിനുകൾ ഇനി യശ്വന്ത്പുര സ്റ്റേഷനിൽ പ്രവേശിക്കില്ല.

Related posts

ബെംഗളൂരു മെട്രോ ബ്ലൂ ലൈനില്‍ കുതിക്കാം; 29 സ്റ്റേഷനുകള്‍, 2028 മാര്‍ച്ചോടെ പാത പൂര്‍ണമായി തുറക്കും

21,900 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമായി കര്‍ണാടക; 2000 ഇ-ബസുകള്‍ വാങ്ങും!

2027 മുതല്‍ കര്‍ണാടകയില്‍ ഹാഫ് ഹെല്‍മെറ്റുകള്‍ക്ക് നിരോധനം? പിൻസീറ്റ് യാത്രക്കാര്‍ക്കും ഫുള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും