വിശ്വേശ്വരയ്യ സാങ്കേതിക സർവകലാശാലയിൽ പുസ്തകം തുറന്ന് പരീക്ഷയെഴുതാം

ബെംഗളൂരു : വിശ്വേശ്വരയ്യ സാങ്കേതിക സർവകലാശാലയിൽ പരീക്ഷയ്ക്ക് പുസ്തകം തുറന്ന് എഴുതാൻ (ഓപ്പൺ ബു ക്ക്),അനുമതി ഈ വർഷം മുതൽ. ഐഐടി, എൻഐടി എന്നിവിട ങ്ങളിൽ നേരത്തെ അനുവദിച്ച ഓപ്പൺ ബുക്കിന്റെ മാതൃകയിൽ തന്നെയാണ് വിഐടിയും പരീ ക്ഷ നടത്തുക. സിവിൽ, മെക്കാ നിക്കൽ, ഇലക്ട്രിക്കൽ, ആർക്കി ടെക്ചർ സ്കീമുകളിലെ മസ്റ്റർ പരീക്ഷയ്ക്കാണ് ആദ്യഘ ട്ടത്തിൽ ഓപ്പൺ ബുക്ക് അനുവദി ക്കുകയെന്ന് വൈസ് ചാൻസലർ പ്രഫ.കാരിസിദ്ധപ്പ് പറഞ്ഞു

Related posts

ബെംഗളൂരുവില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ച്‌ കെഎസ്‌ആര്‍ടിസിയും ബിഎംടിസിയും

ബെംഗളൂരുവില്‍ മലയാളി യുവാവിനെ അടിച്ചു കൊന്നു: കൊലപ്പെടുത്തിയത് പെണ്‍സുഹൃത്തിന്റെ അച്ഛൻ, കൊല്ലപ്പെട്ടത് പാലക്കാട് സ്വദേശി

ബെംഗളൂരു വിമാനത്താവളത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ടെര്‍മിനല്‍; ഇനി യാത്ര കൂടുതല്‍ എളുപ്പം