മലിനജലം കുടിച്ചതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു

ബെംഗളുരു • മലിനജലം കുടിച്ച് തിനെ തുടർന്ന് വിജയനഗർ ജില്ല. യിലെ ഹുവിനഹദഗലിയിൽ മരി ച്ചവരുടെ എണ്ണം ആറായി ഉയർ ന്നു. അന്വേഷണം പ്രഖ്യാപിച്ച സർക്കാർ മരിച്ചവരുടെ കുടുംബ ത്തിന് 3 ലക്ഷം രൂപ വീതം ധന സഹായം പ്രഖ്യാപിച്ചു.

.മഗരബ്ബിയിലെ രണ്ടായിരത്തോ ളം ഗ്രാമവാസികൾ ഉപയോഗിക്കു ന്ന കുഴൽക്കിണറിൽ ശുചിമുറി മാലിന്യം കലർന്നതാണ് ദുരന്ത ത്തിനു പിന്നിലെന്നാണ് പ്രാഥ മിക വിലയിരുത്തൽ. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മ മുതിർന്ന ഐഎഎസ് ഉദ്യോഗ സ്ഥൻ മുനീഷ് മോഡ്ഗില്ലിന്റെ അധ്യക്ഷതയിലുള്ള സമിതിയെ നിയോഗിച്ചു.

ഗ്രാമവാസികളായ ലക്ഷ്മമ്മ, ബസമ്മ ഹവന്നൂര്, നീലപ്പ ബെല വഗി, ഗോനപ്പ, മഹാദേവപ്പ, കെഞ്ചമ്മ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിലായി മരിച്ചത്.

ഇരുനൂറിലധികം പേരെ വി വിധ ആശുപത്രികളിൽ പ്രവേശി പിച്ചു.

Related posts

പേരിനു പിന്നിലൊരു സിനിമാ ചരിത്രം! ബാംഗ്ലൂർ മലയാളി അറിയണം ഈ ‘Majestic’ കഥ

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ഭാരം പുരുഷ യാത്രികരുടെ ചുമലില്‍; കര്‍ണാടകയിലെ ബസ് നിരക്ക് കൂട്ടിയത് 35 ശതമാനം

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കോടിക്കുന്നത് വഞ്ചനാക്കുറ്റമല്ല, പിഴയീടാക്കാം; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി