കാര്‍ നിന്നു കത്തി; ചതിച്ചത് സാനിറ്റൈസര്‍ എന്നു സംശയം!

ഹാന്‍ഡ് സാനിറ്റൈസര്‍ ഇന്ന് നമ്മുടെ നിത്യജീവിതത്തിന്‍റെ ഭാഗമാണ്. ഒരു സാനിറ്റൈസര്‍ കുപ്പി നിങ്ങളോടൊപ്പം സൂക്ഷിക്കുന്നതും ഇക്കാലത്ത് വളരെ നല്ലതാണ്. മനുഷ്യരെ മാത്രമല്ല വാഹനങ്ങളും സാനിറ്റൈസര്‍ ഉപയോഗിച്ച്‌ വൃത്തിയാക്കുന്നുണ്ട്. എന്നാല്‍ വാഹനങ്ങളില്‍ സാനിറ്റൈസര്‍ സൂക്ഷിക്കുമ്ബോള്‍ അതിന്‍റെ അടപ്പ് ശരിയായ വിധത്തില്‍ മുറുകിയിട്ടുണ്ടോ എന്ന് രണ്ടുവട്ടം പരിശോധിച്ച്‌ ഉറപ്പിക്കുക.

ഡോ.കഫീല്‍ ഖാന്റെ അറസ്‌റ്റ് നിയമവിരുദ്ധം; മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

കാരണം ഭവനേശ്വറില്‍ കഴിഞ്ഞ ദിവസം സംഭവിച്ച ഒരപകടം ഇങ്ങനെ അലക്ഷ്യമായി കാറില്‍ സാനിറ്റൈസര്‍ സൂക്ഷിച്ചതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വാഹനം നിര്‍ത്തി ഉടമ പുറത്തേക്കിറങ്ങി മിനിറ്റുകള്‍ക്കം കാര്‍ കത്തിനശിക്കുകയായിരുന്നു. ഭുവനേശ്വറിലെ രുചിക മാര്‍ക്കറ്റിലാണ് സംഭവം. കാറുടമയായ സഞ്ജയ് പത്ര വാഹനം നിര്‍ത്തി പുറത്തിറങ്ങിയ ശേഷമായിരുന്നു തീപ്പിടിത്തം.

ഈ തീരുമാനം വലിയ ദുരന്തത്തിലേക്ക് നയിക്കും, രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Related posts

സിൽക്ക് ബോർഡ് ജങ്ഷന് പുതിയ മുഖം നൽകാൻ ഒരുങ്ങി കർണാടക സർക്കാർ.

നഗരത്തിൽ ഇനി ഇന്ധന ടാങ്കർ ‘ബ്ലോക്ക്’ ഇല്ല; വണ്ടികൾ നൈസ് റോഡ വഴിയും STRR വഴിയും തിരിച്ചുവിടും!

മുൻ കാമുകിയുടെ പുതിയ ബന്ധം പകയായി; അഭിരാമിനെ കൊലപ്പെടുത്തിയത് ആസൂത്രിത നീക്കത്തിലൂടെ, പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മറയാക്കി