ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കുമെന്ന് കർണാടക

ബംഗളൂരു: പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിര ത്തിൽ താഴെ എത്തുന്നതോടെ ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കുമെന്ന് കർണാടക. രോഗബാധ കുറയുകയാണെങ്കി ൽ ഈ മാസം ഏഴുമുതൽ ഘട്ടം ഘട്ടമായി ലോക്ഡൗൺ പിൻവ ലിക്കാനാണ് തീരുമാനെന്ന് റവന്യൂമന്ത്രി ആർ. അശോക് അറി യിച്ചു. രോഗബാധിതർ കൂടിയാ ൽ ലോക്ഡൗൺ തുടരും.

Related posts

കര്‍ണാടകയില്‍ യുവാവിനെ പട്ടാപ്പകല്‍ വെടിവച്ച്‌ കൊന്ന സംഭവം: മുഖ്യപ്രതിയെ വെടിവച്ച്‌ കീഴ്പ്പെടുത്തി പൊലീസ്; ആകെ പിടിയിലായത് നാല് പ്രതികള്‍

വിവിധ പമ്പുകളിലെ ഇ20 പെട്രോള്‍ ലാബില്‍ പരിശോധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍; കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍