കർണാടക:സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2530 പേർക്ക്

ബംഗളുരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2530 പേർക്ക്

നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 38729

അസുഖം ബേധമായവർ 3344

ആകെ രോഗമുക്താരുടെ എണ്ണം 27,90,453

ഇന്ന് കോവിഡ് മൂലം മരണപെട്ടത് 62

സംസ്ഥാനത്തെ ആകെ കോവിഡ് മരണ സംഖ്യ 35663

ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്1.60%

സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട്‌ ചെയ്തത് 2864868 കോവിഡ് കേസുകൾ.

ബംഗളുരു നഗര ജില്ല കണക്കുകൾ

  • ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് : 514 പേർക്ക്‌
  • നിലവിലെ കോവിഡ് രോഗികളുടെ എണ്ണം : 13890
  • അസുഖം ബേധമായവർ : 753
  • ഇന്ന് കോവിഡ് മൂലം മരണപെട്ടത് : 9
  • ജില്ലയിലെ ആകെ കോവിഡ് മരണ സംഖ്യ : 15,711
  • ജില്ലയിൽ ഇതുവരെ റിപ്പോർട്ട്‌ ചെയ്തത് 1218021 കോവിഡ് കേസുകൾ

കേരളക്കരയെ ഞെട്ടിച്ച 3 പെണ്ണുങ്ങളുടെ കഥ ,അത് വല്ലാത്തൊരു കഥ തന്നെയാണ്.നേരം പോക്കിന് പ്രാങ്ക് വിഡിയോകൾ ചെയ്യുന്നവർ അറിയണം ഇവരുടെ കഥ

Related posts

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ എലിവേറ്റഡ് കോറിഡോര്‍; 18 മാസം ട്രാഫിക് നിയന്ത്രണം; ബദല്‍ റോഡുകളില്‍ വമ്പൻ ട്രാഫിക് സ്തംഭനത്തിന് സാധ്യത

വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ശുചിമുറിയില്‍ ഭീഷണിക്കുറിപ്പ് ; ഇന്‍ഡിഗോ വിമാനം ബംഗളൂരുവില്‍ തിരിച്ചിറക്കി