കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത് 328 പേർക്ക്; മരണം 9

ബെംഗളൂരു:സംസ്ഥാന ഗവണ്മെന്റ് പുറത്ത് വിട്ട റിപ്പോർട്ട്‌ പ്രകാരം കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത് 328 പേർക്ക്.

  • 247 പേർ ഇന്ന് രോഗമുക്തി നേടി.
  • ഇന്ന് കോവിഡ് കോവിഡ് മൂലം മാര്ണപ്പെട്ടത് 9 പേർ
  • സംസ്ഥാനത്തെ ആകെ കോവിഡ് മരണം 38131.
  • സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2990856 ആയി
  • രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 2944669.
  • സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 8027
  • ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.27%
  • 117748 പരിശോധനകൾ ഇന്ന് നടത്തി

ബാംഗളുരു നഗര ജില്ല

  • ബെംഗളൂരു അർബനിൽ ഇന്ന് 176 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.
  • ഇന്ന് ജില്ലയിൽ രോഗമുക്തി നേടിയത് 102 പേർ
  • ഇന്ന് 5 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
  • ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16303 ആയി.
  • ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1253353
  • ചികിത്സയിലുള്ളവർ 6567.

Related posts

പട്ടാപ്പകല്‍ കത്തിക്കാട്ടി മാല കവരാൻ ശ്രമം; യുവതിയെ ആക്രമിച്ച ഡെലിവറി ജീവനക്കാരനെ പിടികൂടി നാട്ടുകാര്‍

ബംഗളൂരുവില്‍ IT പാര്‍ക്കുകള്‍ സന്ദര്‍ശിച്ച്‌ കന്നഡ അനുകൂല പ്രവര്‍ത്തകര്‍: തദ്ദേശീയര്‍ക്ക് ജോലി ഉറപ്പാക്കണമെന്ന് ആവശ്യം

ഇൻസ്റ്റഗ്രാം തർക്കം; 17കാരനെ പെൺകുട്ടിയെ ഉപയോഗിച്ച് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്ന് സംശയം, മൂന്ന് പേർ കസ്റ്റഡിയിൽ