കോവിഡ് ബാധയിൽ ഇന്നും കുറവ് , കർണാടകയിലെ ഏറ്റവും പുതിയ കോവിഡ് കണക്കുകൾ പരിശോധിക്കാം

KUALA LUMPUR - Apr 8, 2020. The Health Ministry will need about 10 days to conduct Covid-19 screening on nearly 5,000 residents of Selangor Mansion and Malayan Mansion at Jalan Masjid India in Kuala Lumpur. Photo by : MOHD SUHAIMI MOHAMED YUSUF


ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 2756 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 7140 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് :7140
  • ആകെ ഡിസ്ചാര്‍ജ് :780735
  • ഇന്നത്തെ കേസുകള്‍ :2756
  • ആകെ ആക്റ്റീവ് കേസുകള്‍ :40395
  • ഇന്ന് കോവിഡ് മരണം :26
  • ആകെ കോവിഡ് മരണം :11247
  • ആകെ പോസിറ്റീവ് കേസുകള്‍ :832396
  • തീവ്ര പരിചരണ വിഭാഗത്തില്‍ :932
  • ഇന്നത്തെ പരിശോധനകൾ :94539
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍:8185676

കേരളത്തില്‍ ഇന്ന് 6862 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 26 മരണം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ :1479
  • ആകെ പോസിറ്റീവ് കേസുകൾ: 341554
  • ഇന്ന് ഡിസ്ചാര്‍ജ് :4868
  • ആകെ ഡിസ്ചാര്‍ജ് :314956
  • ആകെ ആക്റ്റീവ് കേസുകള്‍ : 22696
  • ഇന്ന് മരണം :13
  • ആകെ മരണം :3901

Related posts

ഏഴ് വർഷത്തെ ഇടവേളയ്ക്കുശേഷം മാതാ അമൃതാനന്ദമയി ബെംഗളൂരുവിൽ; ബ്രഹ്മസ്ഥാന മഹോത്സവത്തിന് നാളെ തുടക്കം

കൈയില്‍ ഒട്ടിക്കുന്ന പശ ; സ്വര്‍ണമാല കവര്‍ച്ചയ്ക്ക് കള്ളന്റെ വിചിത്ര തന്ത്രം

സിൽക്ക് ബോർഡ് ജങ്ഷന് പുതിയ മുഖം നൽകാൻ ഒരുങ്ങി കർണാടക സർക്കാർ.