ഇന്ന് കർണാടകയിൽ 463 കോവിഡ് മരണങ്ങൾ ;307 പേരും ബാംഗളൂരിൽ ;ഇന്നത്തെ വിശദമായ കോവിഡ് റിപ്പോർട്ട് പരിശോധിക്കാം

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 16387 പേർക്കാണ്. 21199 പേർ രോഗമുക്തി നേടി. 463 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 293024.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 29554. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 11.22 ശതമാനം. ഇന്ന് നടത്തിയ പരിശോധനകൾ 145923.

പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട വാക്‌സിന്‍ എത്തിച്ചത് സ്വന്തം സ്ഥാപനത്തില്‍; നല്‍കുന്നത് ബിജെപിക്കാര്‍ക്ക് മാത്രവും; എംഎല്‍എക്കെതിരെ ബംഗളൂരുവില്‍ വ്യാപക പ്രതിഷേധം

ബെംഗളൂരു അർബനിൽ ഇന്ന് 4095 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.8620 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 307 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13929 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1170742 ആണ്. ചികിത്സയിലുള്ളവർ 138870.

രാജ്യം പൂര്‍ണ്ണമായും അണ്‍ലോക്കിലേക്ക് പ്രവേശിക്കുന്നതിന് ഇനിയും ആറ് മാസം : ലോക്ഡൗണ്‍ സംബന്ധിച്ച്‌ കേന്ദ്രം

Related posts

കര്‍ണാടകയില്‍ യുവാവിനെ പട്ടാപ്പകല്‍ വെടിവച്ച്‌ കൊന്ന സംഭവം: മുഖ്യപ്രതിയെ വെടിവച്ച്‌ കീഴ്പ്പെടുത്തി പൊലീസ്; ആകെ പിടിയിലായത് നാല് പ്രതികള്‍

വിവിധ പമ്പുകളിലെ ഇ20 പെട്രോള്‍ ലാബില്‍ പരിശോധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍; കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍