കർണാടകയിൽ ഇന്ന് 1610 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ടിപിആർ: 1.08%

ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട്‌ പ്രകാരം കർണാടകയിൽ ഇന്ന് 1610 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കർണാടക കോവിഡ് റിപ്പോർട്ട്‌

  • നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം : 24266
  • ഇന്ന് അസുഖം ബേധമായവരുടെ എണ്ണം : 1640
  • സംസ്ഥാനത്ത് ആകെ അസുഖം ബേധമായവർ : 2855862
  • പുതിയ കോവിഡ് മരണം : 32
  • ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം : 36,773
  • സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട്‌ ചെയ്ത കോവിഡ് രോഗികളുടെ എണ്ണം : 2916927
  • ടിപിആർ : 1.08%

ബംഗളുരു നഗര ജില്ല കണക്ക്

  • ഇന്ന് കോവിഡ് ബാധിച്ചത് : 357 പേർക്ക്‌
  • നിലവിലുള്ള കോവിഡ് രോഗികൾ : 8512
  • ഇന്നത്തെ കോവിഡ് മരണം : 5
  • ആകെ കോവിഡ് മരണം : 15913
  • ഇന്ന് അസുഖം ബേധമായവർ : 400
  • ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത് : 12,30138

Related posts

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ എലിവേറ്റഡ് കോറിഡോര്‍; 18 മാസം ട്രാഫിക് നിയന്ത്രണം; ബദല്‍ റോഡുകളില്‍ വമ്പൻ ട്രാഫിക് സ്തംഭനത്തിന് സാധ്യത

വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ശുചിമുറിയില്‍ ഭീഷണിക്കുറിപ്പ് ; ഇന്‍ഡിഗോ വിമാനം ബംഗളൂരുവില്‍ തിരിച്ചിറക്കി