കർണാടകയിൽ ഇന്ന് 1769 പേർക്ക് കോവിഡ് മരണം 30

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1769 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1714 പേരെ ഡിസ്ചാർജ് ചെയ്തു.

ടെസ്റ്റ് പോസിറ്റിവിറ്റി 1.04/%.

കൂടുതൽ വിവരങ്ങൾ താഴെ.

കർണാടക

ഇന്ന് ഡിസ്ചാർജ് : 1714

ആകെ ഡിസ്ചാർജ് : 2850717

ഇന്നത്തെ കേസുകൾ : 1769

ആകെ ആക്റ്റീവ് കേസുകൾ : 24305

ഇന്ന് കോവിഡ് മരണം : 30

ആകെ കോവിഡ് മരണം : 36680

ആകെ പോസിറ്റീവ് കേസുകൾ : 2911727

ഇന്നത്തെ പരിശോധനകൾ : 169411

ആകെ പരിശോധനകൾ: 39228008

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകൾ : 411 ആകെ പോസിറ്റീവ് കേസുകൾ: 1228926

ഇന്ന് ഡിസ്ചാർജ് : 688

ആകെ ഡിസ്ചാർജ് : 1204324

ആകെ ആക്റ്റീവ് കേസുകൾ : 8705 ഇന്ന് മരണം : 4

ആകെ മരണം : 15896

Related posts

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ എലിവേറ്റഡ് കോറിഡോര്‍; 18 മാസം ട്രാഫിക് നിയന്ത്രണം; ബദല്‍ റോഡുകളില്‍ വമ്പൻ ട്രാഫിക് സ്തംഭനത്തിന് സാധ്യത

വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ശുചിമുറിയില്‍ ഭീഷണിക്കുറിപ്പ് ; ഇന്‍ഡിഗോ വിമാനം ബംഗളൂരുവില്‍ തിരിച്ചിറക്കി