കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 357 പേർക്കാണ്. 438 പേർ രോഗമുക്തി നേടി

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 357 പേർക്കാണ്. 438 പേർ രോഗമുക്തി നേടി. 10 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2982089 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 2934523. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 9621. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 37916. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 0.31% ശതമാനമാണ്. 112780 പരിശോധനകളാണ് ഇന്ന് നടത്തിയത്.

ബെംഗളൂരു അർബനിൽ ഇന്ന് 140 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 157 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. ജില്ലയിൽ ഇന്ന് 05 കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16203 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1248744 ആണ്. ചികിത്സയിലുള്ളവർ 6573,

Related posts

തമിഴ്നാട്ടിൽ ദാരുണ ദുരന്തം; തിരുവണ്ണാമലയിലെ തടാകത്തിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥിനികളും ജീവനക്കാരിയും മുങ്ങിമരിച്ചു

വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി; കൊച്ചിയില്‍ 12.50 രൂപ വര്‍ധന; ഹോട്ടല്‍ വ്യവസായത്തെ ബാധിക്കും

ബെംഗളൂരു ബിദാദി ടൗണ്‍ഷിപ്പ്; സേവ് ബിദാദി ക്യാമ്പയിനുമായി കര്‍ഷകര്‍ രംഗത്ത്, പോരാട്ടം ശക്തമാക്കും