ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലത്തിൽ കോൺഗ്രസിന് തോൽവി; ‘ബാലറ്റിലും തോറ്റതിന് എന്ത് ന്യായീകരണം?’ പരിഹസിച്ച് നിഖിൽ കുമാരസ്വാമി
ബംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് (എം.എല്‍.സി) നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍പ്പിച്ച് നിർണ്ണായകമായ ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലം…