ബെംഗളുരു; സൗരോർജ പാന ലുകൾ, വൈ-ഫൈ, മഴവെള്ള സംഭരണി തുടങ്ങിയസൗകര്യങ്ങളുള്ള അത്യാധുനിക ബസ് ഷെൽറ്ററുകൾ നിർമിക്കാൻ ഇലക്ട്രോണിക്സ് സിറ്റി ടൗൺ പ്ലാനിങ് അതോറിറ്റി(എൽസിറ്റ) പദ്ധതി തയാറാക്കി. ബസ് സമയക്രമം , ടെലിഫോൺ ബൂത്ത് തുടങ്ങിയ സൗകര്യങ്ങളുള്ള ബസ്ഷെൽറ്ററുകളിൽ, സ്ഥല ലഭ്യത അനുസരിച്ചു ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനും സൗകര്യം ഏർപ്പെടുത്തുമെന്ന് എൽസിറ്റ അധികൃതർ പറഞ്ഞു. മെട്രോപാത തുറക്കുന്നതോടെ മെട്രോ ട്രെയിനുകളുടെ തത്സമയം വിവരവും ഷെൽറ്ററുകളിലെ ബോർഡിൽ ലഭിക്കും.
ബെംഗളുരുവിൽ കിടിലൻ ബസ് ഷെൽറ്ററുകൾ നിർമിക്കാൻ ഇലക്ട്രോണിക്സ് സിറ്റി ടൗൺ പ്ലാനിങ് അതോറിറ്റി(എൽസിറ്റ)
An all electric Proterra bus moves through downtown on Route 60 in Stockton, California, on Wednesday December 28, 2016.The Stockton-based San Joaquin Regional Transit District currently operates two 35-foot Proterra buses in their fleet. (Photo By Michael Macor/The San Francisco Chronicle via Getty Images)