കർണാടകയിൽ ഒരു മരണം കൂടി : പുതിയ 34 കേസുകൾ

ബാംഗ്ലൂർ : . ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം ഒരു കേസുകൂടി റിപ്പോർട്ട് ചെയ്തു. ഇന്നലെ വൈകുന്നേരം 5 മണി മുതൽ ഇന്ന് വൈകിട്ട് 5 മണിവരെ ആകെ 34 കേസുകളാണ് റിപ്പോർട്ട് ചെയ്തത്

ഇതുവരെ സംസ്ഥാനത്തു റിപ്പോർട്ട് ചെയ്ത കോവിഡ് – 19 രോഗികളുടെ എണ്ണം: 959 , മരണ സംഖ്യ : 33, അസുഖം ഭേദമായവർ : 451.

കലബുറഗി (7) ബെംഗളൂരു നഗര ജില്ല (2) ഉത്തര കന്നഡ (2), ബെള്ളാരി (1), ബീദർ (12), ദാവനഗരെ (2), വിജയ പുര (2), ദക്ഷിണ കന്നഡ (1), ഹാസൻ (4) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പുതിയ കണക്കുകൾ.

Related posts

ട്രെയിൻ യാത്രക്കാര്‍ അറിയാൻ; രാത്രി 11നും പുലര്‍ച്ചെ 5നും ഇടയില്‍ ഇനി ഫോണ്‍ ചാര്‍ജ് ചെയ്യാനാവില്ല, കാരണം?

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍