മെയ് 28 , ഈവനിംഗ് ബുള്ളറ്റിൻ : 115 പുതിയ കേസുകൾ

സംസ്ഥാന ആരോഗ്യ വകുപ് ഇന്ന് വൈകുന്നേരം 5 മണിക്ക് പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു ഇന്നലെ വൈകുന്നേരം 5 മണിമുതൽ ഇന്ന് വൈകുന്നേരം 5 മണി വരെ റിപ്പോർട്ട് ചെയ്തത് 115 കോവിഡ് പോസിറ്റീവ് കേസുകൾ . ഇന്ന് അസുഖം മാറി ആശുപത്രി വിട്ടത് 53 പെർ

ഇതോടെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 2533 , നിലവിലുള്ള രോഗികളുടെ എണ്ണം 1650, മരണ സംഖ്യ 47 , അസുഖം ബേദമായവർ 834.

ഉഡുപ്പി 29, ദക്ഷിണ കന്നഡ 24, ബിദർ 12, ചിത്ര ദുർഗ 6, : ബെംഗളൂരു നഗര ജില്ല 7, വിജയപുര 2, കലബുറഗി 3, ചിക്കമഗളൂരു 3, ഹാസൻ 13, എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ എണ്ണം

Related posts

ക്രിക്കറ്റ് വിട്ടാലും ഈ പ്രതിഭ മങ്ങില്ല; കൈവിട്ട ബോള്‍ മിന്നല്‍ വേഗത്തില്‍ പിടിയിലൊതുക്കി എം.എസ്. ധോണി!

ബെംഗളൂരു ഇലക്‌ട്രോണിക്‌സ് സിറ്റി ഹൈവേയിലെ ടോള്‍ നിരക്ക് കുത്തനെ കുറയും! ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കും

ഡേറ്റിംഗ് ആപ്പ് വഴി വീട്ടിലെത്തിച്ച് കത്തിമുനയിൽ 20 ലക്ഷം രൂപ കൊള്ളയടിച്ചു