രണ്ടു മരണം കൂടി : കർണാടകയിൽ ഇന്ന് 378 കേസുകൾ

കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന .സംസ്ഥാന സർക്കാർ പുറത്തു വിട്ട പുതിയ ബുള്ളറ്റിൻ പ്രകാരം ഇന്ന് റിപ്പോർട്ട് ചെയ്‌തത്‌ 378 പുതിയ കേസുകൾ. ഇന്ന് 280 പേർക്ക് അസുഖം ബേദമായത് ആശ്വാസം നൽകുന്നു.

ഇന്ന് രണ്ടു മരണം സംഭവിച്ചു

ഇന്ന് കോവിഡ് ബാധിച്ചവരിൽ 333 പേർ അന്യ സംസ്ഥാനങ്ങളിൽ നിന്നും , 8 പേർ അന്യ രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്

ഇതോടെ കർണാടകയിലെ കോവിഡ് രോഗികളുടെ എണ്ണം 5213 ആയി .നിലവിലുള്ള കേസുകൾ 3184 , മരണ സംഖ്യ 59 . അസുഖം മാറി ആശുപത്രി വിട്ടവർ 1968 പേർ .

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം

Related posts

ക്രിക്കറ്റ് വിട്ടാലും ഈ പ്രതിഭ മങ്ങില്ല; കൈവിട്ട ബോള്‍ മിന്നല്‍ വേഗത്തില്‍ പിടിയിലൊതുക്കി എം.എസ്. ധോണി!

ബെംഗളൂരു ഇലക്‌ട്രോണിക്‌സ് സിറ്റി ഹൈവേയിലെ ടോള്‍ നിരക്ക് കുത്തനെ കുറയും! ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കും

ഡേറ്റിംഗ് ആപ്പ് വഴി വീട്ടിലെത്തിച്ച് കത്തിമുനയിൽ 20 ലക്ഷം രൂപ കൊള്ളയടിച്ചു