ഇന്ന് കർണാടകയിൽ 5,619 പേർക്ക് കോവിഡ്, മരണം 100 ;ബംഗളുരുവിൽ 1,848 രോഗികളും 29 മരണവും ;രോഗമുക്തി 5,407 പേർക്ക്

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 5,619 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 100 പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു . നിലവിൽ 73,958 പേരാണ് സജീവ കോവിഡ് രോഗികൾ .

ഇന്ന് സംസ്ഥാനത്ത് 5,407 രോഗികൾ അസുഖം മാറി ആശുപത്രി വിട്ടു അതിൽ 3,083 പേരും ബാംഗ്ലൂരിൽ നിന്നുള്ളവരാണ്, അതോടെ സംസ്ഥാനത് ആകെ രോഗ ശമനമുണ്ടായത് 74,679 പേർക്കാണ്.

“അനീതി നടക്കുന്നയിടത്ത് രാമന്റെ സാന്നിധ്യം ഉണ്ടാകില്ല”, അഭിപ്രായം വ്യക്തമാക്കി രാഹുല്‍ ഗാന്ധി

ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 1,848 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ്, 29 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു. നഗരത്തിൽ നിലവിൽ 32,757 സജീവ കേസുകളാണ് ഉള്ളത് .

രാമക്ഷേത്ര നിര്‍മ്മാണം; പ്രധാനമന്ത്രി അയോദ്ധ്യയിലെത്തി, ഭൂമി പൂജ ചടങ്ങുകള്‍ക്ക് തുടക്കം

കോവിഡ്ബാധിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ

ബെ​യ്റൂ​ട്ടിലെ ഉഗ്ര സ്ഫോടനം : മരണസംഖ്യ വീണ്ടും വര്‍ദ്ധിച്ചു, നാലായിരത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റു

Related posts

എഞ്ചിനുകള്‍ കേടാകുന്നു, മൈലേജ് കുറയുന്നു’: പെട്രോളില്‍ പരിധിയിലധികം എഥനോള്‍ കലര്‍ത്തുന്നു: ഡി കെ ശിവകുമാര്‍

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; ബല്ലാരി റോഡ് 18 മാസം പൂര്‍ണമായി അടച്ചിടില്ല, നിയന്ത്രണം മാത്രം

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി