സി ബി എസ് ഇ പന്ത്രണ്ടാം തരം പൊതു പരീക്ഷകൾ ഒഴിവാക്കി ; പ്രത്യേക മാനദണ്ഡങ്ങൾ ഉപയോഗിച്ച് മൂല്യനിർണയം നടത്തും

ഡൽഹി : കോവിഡ് സാഹചര്യം കണക്കിലെടുത്തു കൊണ്ട് ഈ വർഷം CBSC 12 ആം തരം പൊതു പരീക്ഷകൾ വേണ്ടെന്നു തീരുമാനിച്ചു . സാധ്യമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് കൊണ്ടായിരിക്കും മൂല്യനിർണയം നടക്കുക .

പ്രതീക്ഷ നൽകി കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ; വിശദമായി വായിക്കാം

പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളെക്കുറിച്ചും സാധ്യമായ എല്ലാ ഓപ്ഷനുകളുടെയും അവലോകനത്തെക്കുറിച്ചും കേന്ദ്രമന്ത്രിമാരും കാബിനറ്റ് സെക്രട്ടറിയും മറ്റ് ബന്ധപ്പെട്ടവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി . കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നു.

ബംഗളുരു ലോക്ക്ഡൗൺ ; തിരിച്ചു കൊണ്ടുവന്നത് നഗരത്തിലെ പഴയ വസന്തകാലം, പാട്ട് പാടാൻ അവർ വീണ്ടുമെത്തി

ബെംഗളുരുവിൽ കോവിഡ് മഹാമാരിയെ തുടർന്ന് ദുരിതമനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസമായി സമാജം ബെംഗളുരു നോർത്ത് വെസ്റ്റ്.

Related posts

കര്‍ണാടകയില്‍ യുവാവിനെ പട്ടാപ്പകല്‍ വെടിവച്ച്‌ കൊന്ന സംഭവം: മുഖ്യപ്രതിയെ വെടിവച്ച്‌ കീഴ്പ്പെടുത്തി പൊലീസ്; ആകെ പിടിയിലായത് നാല് പ്രതികള്‍

വിവിധ പമ്പുകളിലെ ഇ20 പെട്രോള്‍ ലാബില്‍ പരിശോധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍; കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍