ഒറ്റ പരിശോധനയില്‍ അവസാനിപ്പിക്കില്ല, പെട്രോളിലെ എഥനോള്‍ അളവ് കണ്ടെത്താൻ തുടര്‍ പരിശോധനകള്‍ നടത്താൻ സര്‍ക്കാര്‍ നിര്‍ദേശം
തിരുവനന്തപുരം: പെട്രോളിലെ എഥനോള്‍ അളവ് സ്ഥിരീകരിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം ഒറ്റ പരിശോധനയില്‍ അവസാനിപ്പിക്കില്ല.തുടർ പരിശോധനകള്‍ നടത്തണമെന്ന് സർക്കാർ നിർദേശം.…