‘ജേണലിസ്റ്റ് ട്രിപ്പ്’ ബാനറും പ്രസ് സ്റ്റിക്കറും; മൃതദേഹങ്ങള്‍ കടത്താൻ വ്യാജ മാധ്യമപ്രവര്‍ത്തക വേഷവുമായി ബെംഗളൂരു കൊലക്കേസ് പ്രതി
ബെംഗളൂരുവില്‍ ഏഴ് ബന്ധുക്കളെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ ഇൻഡു ശേഖർ മൃതദേഹങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കാൻ ഉപയോഗിച്ചത് വ്യാജ മാധ്യമപ്രവർത്തകന്റെ…