കർണാടക

അഞ്ചാം ക്ലാസ് വരെ ഓൺലൈൻ ക്ലാസുകൾ നിരോധിച്ചു കർണാടക : പ്രൈവറ്റ് സ്കൂളുകൾ ഓൺലൈൻ ക്ലാസിനു ഫീസ് ഈടാക്കരുത്

ബെംഗളൂരു : അൺലോക്കിങ്ങിന്റെ ഭാഗമായി സ്കൂളുകൾ തുറക്കാത്തതിനാൽ സ്കൂളുകൾ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ നിരോധിച്ചു കർണാടക സർക്കാർ ഉത്തരവായി .…

Read more

ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 308 പേർക്ക് : 387 പേർക്ക് രോഗം ഭേദമായി, മൂന്ന് മരണം

ബെംഗളൂരു : കർണാടകയിൽ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 308 പേർക്ക്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 5760…

Read more

ബം​ഗ​ളൂ​രു​വി​ലെ മലയാളി സംഘടനകള്‍ക്ക് കീഴിലെ പള്ളികള്‍ തുറക്കുന്നത് നീട്ടി

ബം​ഗ​ളൂ​രു: കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബം​ഗ​ളൂ​രു​വി​ലെ വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ള്‍​ക്ക് കീ​ഴി​ലു​ള്ള പ​ള്ളി​ക​ള്‍ തു​റ​ക്കു​ന്ന​ത് നീ​ട്ടി. ര​ണ്ടാ​ഴ്ച്ച ക​ഴി​ഞ്ഞ്…

Read more

ഇന്ന് കർണാടകയിൽ 239 പുതിയ കോവിഡ് രോഗികൾ : രണ്ടു മരണം

സമസ്താന സർക്കാർ പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം പുതുതായി 239 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ന് രണ്ടു മരണവും സംഭവിച്ചു…

Read more

രാജ്യത്ത് കൊറോണ രോഗ ബാധയിൽ കർണാടക ഒൻപതാം സ്ഥാനത്: ഒന്നാം സ്ഥാനത് മഹാരാഷ്ട്ര

കർണാടക : രാജ്യത്ത് കൊറോണ രോഗബാധ കൂടുതൽ ഉള്ള സംസ്ഥാനങ്ങളിൽ കർണാടക ഒൻപതാം സ്ഥാനത്തു. സംസ്ഥാനത്തു കോവിഡ് കേസുകൾ ദിനംപ്രതി…

Read more

കർണാടകയിൽ ഇതുവരെയായി ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്തത് ഇന്ന് . ആശങ്കയോടെ സംസ്ഥാനം

കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന .സംസ്ഥാന സർക്കാർ പുറത്തു വിട്ട പുതിയ ബുള്ളറ്റിൻ പ്രകാരം ഇന്ന് റിപ്പോർട്ട്…

Read more

കേരളത്തിൽ നിന്ന് ബാംഗ്ലൂരിലേക് എങ്ങിനെ എത്താം, ഇനിയും സംശയം ഉണ്ടോ ?

കേരളത്തിൽ നിന്ന് ബാംഗ്ലൂരിലേക് വരുന്നതിനെക്കുറിച്ചു ഇപ്പോഴും ആശങ്കയിലാണ് മലയാളികൾ. ദിനം പ്രതി അനവധി കോളുകളാണ് ബാംഗ്ലൂർ “മലയാളി ന്യൂസ് ഡസ്കിലേക്”…

Read more

സംസ്ഥാനത്തു ഇന്ന് റിപ്പോർട്ട് ചെയ്തത് 267 കേസുകൾ : ഒരു മരണം

ബെംഗളുരു: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 267 പേർക്കാണ്. ഇതോടെ സംസ്ഥാനത്തെ…

Read more