ഇന്ന് കർണാടകയിൽ 239 പുതിയ കോവിഡ് രോഗികൾ : രണ്ടു മരണം

സമസ്താന സർക്കാർ പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം പുതുതായി 239 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ന് രണ്ടു മരണവും സംഭവിച്ചു . ഇന്ന് അസുഖം മാറി ആശുപത്രി വിട്ടവർ 143 പേരാണ്.

ബാംഗ്ലൂർ നഗര ജില്ലയിൽ ഇന്ന് 23 പേർക്ക് അസുഖം റിപ്പോർട്ട് ചെയ്തു .


ഇന്ന് അസുഖം ബാധിച്ചവരിൽ 183 പേർ അന്യസംസഥാനങ്ങളിൽ നിന്നും 09 പേർ വിദേശത്തു നിന്നും വന്നവരാണ്.

ഇതോടെ കർണാടകയിൽ റിപ്പോർട്ട് ചെയ്ത ആകെ രോഗികളുടെ എണ്ണം 5,452 ആണ് . മരണ സംഖ്യ 61 ആയി , നിലവിലുള്ള രോഗികളുടെ എണ്ണം 3,257 , അസുഖം മാറി ആശുപത്രി വിട്ടവരുടെ ആകെ എണ്ണം 2,132 ആയി .

Related posts

എക്കാലവും രക്ഷപ്പെടാമെന്ന മോഹം വേണ്ട; ഗ്യാനേഷ് കുമാറിന് മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

തിരുവനന്തപുരത്ത് നൈറ്റ് ക്ലബുകളിൽ ഡാൻസാഫിന്റെ മിന്നൽ പരിശോധന; ഡിജെ പാർട്ടികൾ നിരീക്ഷണത്തിൽ

‘ഞാൻ പോകുന്നു, മരണ ശേഷം മറ്റൊരു വിവാഹം കഴിക്കണം’; പതിനെട്ടാം നിലിയില്‍ നിന്നും ചാടി യുവതിയും മകനും ജീവനൊടുക്കി