ബംഗളൂരു- ചെന്നൈ അതിവേഗ റെയില്‍പാതക്ക് സ്ഥലമെടുപ്പ്:കർഷകർക്ക് നാലിരട്ടി നഷ്ടപരിഹാരം

ബംഗളൂരു: മൈസൂരു- ബംഗളൂരു- ചെന്നൈ അതിവേഗ റെയില്‍പാതക്ക് സ്ഥലം വിട്ടുനല്‍കുന്ന കർഷകർക്ക് നാലിരട്ടി നഷ്ടപരിഹാരം നല്‍കുമെന്ന് അധികൃതർ.

ഹൈസ്‌പീഡ് റെയില്‍ കോർപറേഷൻ കോലാർ നടത്തിയ വിശദീകരണ യോഗത്തിലാണ് ഉയർന്ന നഷ്ടപരിഹാര തുക നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

Related posts

മണ്ഡല പുനര്‍നിര്‍ണയത്തില്‍ രാഷ്ട്രീയ ബലപരീക്ഷണം; സ്റ്റാലിനെ കണ്ട് രാഹുല്‍ ഗാന്ധി; പ്രതിപക്ഷ ഐക്യനീക്കവുമായി ഇന്ത്യാ സഖ്യം

ഓണറേറിയത്തില്‍ 2000 രൂപയുടെ വര്‍ധന; കര്‍ണാടകയില്‍ സമരം അവസാനിപ്പിച്ച്‌ ആശമാര്‍

വടയ്ക്കുള്ളില്‍ കൂറ്റൻ ഇരുമ്പ് ബോള്‍ട്ട്; വന്ദേഭാരതിലെ ഭക്ഷണം കണ്ട് ഞെട്ടി യാത്രക്കാരൻ; മാപ്പ് പറഞ്ഞ് ഐആര്‍സിടി