Featured കർണാടക ചെന്നൈ തമിഴ്നാട് തിരഞ്ഞെടുത്ത വാർത്തകൾ പ്രധാന വാർത്തകൾ ബെംഗളൂരു ബംഗളൂരു- ചെന്നൈ അതിവേഗ റെയില്‍പാതക്ക് സ്ഥലമെടുപ്പ്:കർഷകർക്ക് നാലിരട്ടി നഷ്ടപരിഹാരം adminJuly 25, 20240287 views ബംഗളൂരു: മൈസൂരു- ബംഗളൂരു- ചെന്നൈ അതിവേഗ റെയില്‍പാതക്ക് സ്ഥലം വിട്ടുനല്‍കുന്ന കർഷകർക്ക് നാലിരട്ടി നഷ്ടപരിഹാരം നല്‍കുമെന്ന് അധികൃതർ. ഹൈസ്പീഡ് റെയില്‍ കോർപറേഷൻ കോലാർ നടത്തിയ വിശദീകരണ യോഗത്തിലാണ് ഉയർന്ന നഷ്ടപരിഹാര തുക നല്‍കുമെന്ന് പ്രഖ്യാപിച്ചത്.