പൊലീസുകാര്‍ റീല്‍സ് എടുത്താല്‍ കര്‍ശന നടപടി;ബംഗളൂരു പൊലീസ്

ബംഗളൂരു : പൊലീസുകാർ ഡ്യൂട്ടിയിലുള്ളപ്പോഴും യൂനിഫോമിലും റീല്‍സ് ചിത്രീകരിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് വിലക്കി ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ. യൂനിഫോമിട്ട് റീല്‍സ് ചെയ്യുന്നത് പൊലീസ് വകുപ്പിന് അവമതിപ്പുണ്ടാക്കുമെന്നും സല്‍പ്പേരിന് കോട്ടം വരുത്തുമെന്നും കമീഷണർ ചൂണ്ടിക്കാട്ടി. അടുത്തിടെയായി പൊലീസുകാരും ജീവനക്കാരും റീല്‍സ് ചിത്രീകരിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് പതിവായിരുന്നു.

Related posts

മണ്ഡല പുനര്‍നിര്‍ണയത്തില്‍ രാഷ്ട്രീയ ബലപരീക്ഷണം; സ്റ്റാലിനെ കണ്ട് രാഹുല്‍ ഗാന്ധി; പ്രതിപക്ഷ ഐക്യനീക്കവുമായി ഇന്ത്യാ സഖ്യം

ഓണറേറിയത്തില്‍ 2000 രൂപയുടെ വര്‍ധന; കര്‍ണാടകയില്‍ സമരം അവസാനിപ്പിച്ച്‌ ആശമാര്‍

വടയ്ക്കുള്ളില്‍ കൂറ്റൻ ഇരുമ്പ് ബോള്‍ട്ട്; വന്ദേഭാരതിലെ ഭക്ഷണം കണ്ട് ഞെട്ടി യാത്രക്കാരൻ; മാപ്പ് പറഞ്ഞ് ഐആര്‍സിടി