എക്കാലവും രക്ഷപ്പെടാമെന്ന മോഹം വേണ്ട; ഗ്യാനേഷ് കുമാറിന് മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതീകാത്മക…