തമിഴ്‌നാടിനായി സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍, പ്രഖ്യാപനം നടത്തി മന്ത്രി; എതിര്‍പ്പുമായി ഡിഎംകെയും ബിജെപിയും
ചെന്നൈ: തമിഴ്‌നാടിനായി സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് പോകുന്നതായി മന്ത്രി ആധവ് അർജുനയുടെ പ്രഖ്യാപനം.ഭാഷാ അടിസ്ഥാനത്തില്‍…