‘കര്‍ണാടകയില്‍ കന്നഡക്കാരനാണ് പരമാധികാരി’ ; ഐടി കമ്പനികള്‍ക്കെതിരെ ഡി കെ ശിവകുമാര്‍
ബെംഗളൂരു: സംസ്ഥാനത്ത് തൊഴില്‍ നിയമനങ്ങളില്‍ കന്നഡക്കാരെ ബോധപൂര്‍വ്വം ഒഴിവാക്കുന്നതായി കണ്ടെത്തിയാല്‍ സ്വകാര്യ കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി…