കണ്ണൂരില്‍ ഫ്ലോര്‍മില്‍ ഉടമകള്‍ തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ വെടിയേറ്റ് ഒരാള്‍ക്ക് പരിക്ക്
കണ്ണൂർ: കണ്ണവം താടിപ്പറമ്പില്‍ ഫ്ലോർമില്‍ ഉടമകള്‍ തമ്മിലുണ്ടായ തർക്കത്തിനിടയില്‍ സ്വന്തം തോക്കില്‍ നിന്ന് വെടിയേറ്റ് ഉടമയ്ക്ക് ഗുരുതര പരിക്കേറ്റു.താടിപ്പറമ്പ് സ്വദേശി…